Question: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ലൈഫ് മിഷൻ
B. എന്റെ ഭൂമി ഡിജിറ്റൽ സർവേ
C. ഗ്രാമശ്രീ പദ്ധതി
D. NoA
Similar Questions
2023 -24 ലാലിഗ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്?
A. റോബർട്ട് ലെവൻഡോവ്സ്കി
B. ലൂക്കാ മോഡ്രിക്
C. ടോണി ക്രൂസ്
D. ജൂഡ് ബെല്ലിംഗ്ഹാം
ഒക്ടോബർ 9 മുതൽ 16 വരെ ഇന്ത്യ സന്ദർശിക്കുന്നതിനായി, യാത്രാവിലക്കിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UN Security Council) ഇളവ് അനുവദിച്ച, അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?